സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി കാർത്തിക സുബ്ബരാജ് ഒരുക്കുന്ന ചിത്രം പേട്ടയുടെ ട്രെയിലർ എത്തി. രജനികാന്തിന്റെ ആരാധകരെ ആവേശത്തിലാക്കുന്ന മാസ് ഡയലോഗുകളും സംഘട്ടനരംഗങ്ങളും തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. പതിവിൽ നിന്നും വ്യത്യസ്തമായി ഒരു കൂൾ ലുക്കിലാണ് സ്റ്റൈൽ മന്നൻ ചിത്രത്തിൽ
from Movie News http://bit.ly/2Skaw5b
0 Comments