പെരുന്തച്ചൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ യശസ്സ് ഉയർത്തിയ സംവിധായകൻ അജയൻ അന്തരിച്ചു. തോപ്പില്‍ ഭാസി എന്ന അതുല്യ പ്രതിഭയുടെ മകന്‍ എന്ന മേല്‍വിലാസത്തിനപ്പുറത്തേക്ക് പെരുന്തച്ചന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ സംവിധാന മികവ് തെളിയിച്ച കലാകാരനായിരുന്നു അദ്ദേഹം. എന്നാൽ ആദ്യ ചിത്രത്തിനു ശേഷം പിന്നീട്
from Movie News https://ift.tt/2zVvAI8


0 Comments