മറ്റുള്ള താരങ്ങളുടെ സിനിമകൾ വിജയിക്കുകയും തന്റേത് പരാജയപ്പെടുകയും ചെയ്തിരുന്നപ്പോൾ ഒരു കാലത്ത് അവരോടൊക്കെ അസൂയ തോന്നിയിട്ടുണ്ടെന്ന് നടൻ ജയസൂര്യ. എന്നാൽ അതൊക്കെ നാലഞ്ചു കൊല്ലം മുമ്പായിരുന്നെന്നും ഇന്ന് ആരുടെ സിനിമ വിജയിച്ചാലും തനിക്ക് സന്തോഷമാണെന്നും അവരെ ആത്മാർഥമായി വിളിച്ച് അഭിനന്ദിക്കാറുണ്ടെന്നും
from Movie News http://bit.ly/2V6m6Tj
0 Comments