‘ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ പറ്റുമോ?’ സണ്ണിയുടെ ചോദ്യം കേട്ട് അമ്പരന്ന് സംവിധായകൻ

മലയാളത്തിൽ ഒരു സിനിമയിൽ പോലും ഇതു വരെ സണ്ണി ലിയോൺ അഭിനയിച്ചിട്ടില്ല. ചില സിനിമകളിലൊക്കെ അഭിനയിക്കും എന്ന് വാർത്തകളൊക്കെ വന്നെങ്കിലും അതൊന്നും ശരിയല്ലെന്ന് പിന്നീട് താരം തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ മലയാളത്തിലെ പല സംവിധായകരും നിർമാതാക്കളും ഡേറ്റിനായി സണ്ണിയെ ഇപ്പോഴും

from Movie News http://bit.ly/2RmbpNk

Post a Comment

0 Comments