‘ജോസഫ്’ സിനിമ കണ്ടിറങ്ങിയ ഉടൻ എസ്പി വി. അജിത്കുമാർ സിനിമയുടെ തിരക്കഥാകൃത്ത് ഷാഹി കബീറിനെ വിളിച്ചു ചോദിച്ചു: ‘‘പഴയിടം ഇരട്ടക്കൊലപാതകം ഉണ്ടായ അന്ന് പരിശോധനയ്ക്കു ശേഷം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ആയിരുന്ന എസ്. സുരേഷ്കുമാറിനോടു ഞാൻ രഹസ്യമായി പറഞ്ഞ കാര്യം എങ്ങനെ ഷാഹി അറിഞ്ഞു? എങ്ങനെ അതു സിനിമയിൽ
from Movie News http://bit.ly/2CA8Vmv
0 Comments