ഒടിവിദ്യയിൽ കുടുങ്ങി പ്രയാഗയും ഹണിയും; 'കളി ഒടിയനോട്'

മോഹൻലാൽ നായകനായ ഒടിയൻ സിനിമയുടെ പ്രചാരണാർത്ഥം വ്യത്യസ്തമായ ഗെയിം ഷോയുമായി റേഡിയോ മാംഗോ. കളി ഒടിയനോട് എന്ന് പേരിട്ടിരിക്കുന്ന ഗെയിം ഇന്നു (തിങ്കൾ) മുതൽ ആരംഭിക്കുന്നു. ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി പത്ത് വരെയാണ് ഗെയിം ഷോ . മോഹൻലാലും ശ്രോതാക്കളും ഒരു ഭാഗത്തും ഒടിയൻ എതിർ ഭാഗത്തുമായാണ് ഗെയിം. ഒടിയന്റെ

from Movie News https://ift.tt/2PuPRsS

Post a Comment

0 Comments