ടൊവീനോ ‘സംവിധായകനാകുന്നു’, നായകൻ ശ്രീനിവാസൻ !

മലയാളികളുടെ പ്രിയതാരം ടൊവീനോ തോമസ് സംവിധായകനാകുന്നു. നായകനാകുന്നത് ശ്രീനിവാസൻ. ജീവിതത്തിലല്ല, സിനിമയിലാണ് ടൊവീനോയുടെ ഇൗ സംവിധായകവേഷം. സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന 'ആന്റ് ദ് ഓസ്കാർ ഗോസ് ടു' എന്ന സിനിമയിൽ ഒരു സംവിധായകന്റെ വേഷത്തിലാണ് ടൊവീനോ എത്തുന്നത്. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ ദേശീയ

from Movie News https://ift.tt/2PrP3oz

Post a Comment

0 Comments