ദുൽഖറും മോഹൻലാലും മമ്മൂട്ടിയും; താരനിബിഡമായി അർജുൻ അശോകന്റെ വിവാഹസൽക്കാരം

താരനിബിഡമായി ഹരിശ്രീ അശോകന്‍റെ മകൻ അർജുൻ അശോകന്റെ വിവാഹസൽക്കാരം. മമ്മൂട്ടി, മോഹൻലാൽ, ജയറാം, കുഞ്ചാക്കോബോബൻ, ദുൽഖർ സൽമാൻ ഉൾപ്പടെ മലയാളത്തിലെ സൂപ്പർതാരങ്ങളെല്ലാം ചടങ്ങിൽ പങ്കെടുത്തു. വിവാഹചടങ്ങുകള്‍ക്കു ശേഷം വൈകിട്ട് ആയിരുന്നു റിസപ്ഷൻ. ആസിഫ് അലി, സൗബിൻ ഷാഹിർ, ഗണപതി, രജീഷ വിജയൻ, നിരഞ്ജന തുടങ്ങിയവർ

from Movie News https://ift.tt/2EcxmbJ

Post a Comment

0 Comments