വിക്കൻ വക്കീലായി ദിലീപ്; ‘കോടതിസമക്ഷം ബാലൻ വക്കീലിന്റെ’ ടീസർ തരംഗമാകുന്നു

ദിലീപ് ചിത്രം ‘കോടതിസമക്ഷം ബാലൻ വക്കീലിന്റെ’ ടീസർ തരംഗമാകുന്നു. എക്കാലത്തും മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് അത്ഭുതപ്പെടുത്തിയ നടനാണ് ദിലീപ്. കുഞ്ഞിക്കൂനനും, ചാന്തുപൊട്ടും, മായാമോഹിനിയും,പച്ചക്കുതിരയും സൗണ്ട്‌ തോമയുംഒക്കെ ഇത്രയും കാലം മലയാളി പ്രേക്ഷകർ കണ്ടതിൽ നിന്നും

from Movie News http://bit.ly/2VgkdDo

Post a Comment

0 Comments