മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടീസർ റിലീസ് ചെയ്തു. മമ്മൂട്ടിയാണ് ടീസർ ഔദ്യോഗികമായി പുറത്തിറക്കിയത്. മോഹൻലാലിന്റെ ചെറിയൊരു ലുക്ക് മാത്രമാണ് ടീസറിൽ കാണിക്കുന്നത്. 45 സെക്കൻഡുള്ള ടീസർ ആരാധകർക്കിടയിൽ തരംഗമാകുമെന്ന് തീർച്ച. സ്റ്റീഫന്‍ നെടുംപള്ളി എന്ന
from Movie News https://ift.tt/2PAH8oW


0 Comments