മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിലൂടെ ശ്രദ്ധേയയായ വീണ നായർ മിനിസ്ക്രീൻ പ്രേക്ഷകർക്കെല്ലാം സുപരിചിതയാണ്. വെള്ളിമൂങ്ങ എന്ന തന്റെ ആദ്യ സിനിമയിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ കഥാപാത്രവും വീണ ഭദ്രമാക്കിയിരുന്നു. ഇപ്പോഴിതാ ക്രിസ്മസ് റിലീസുകളായെത്തുന്ന രണ്ടു മികച്ച സിനിമകളിൽ ഭാഗഭാക്കായതിന്റെ
from Movie News https://ift.tt/2rOvfTa


0 Comments