നാടകനടനും സംവിധായകനുമായ കരകുളം ചന്ദ്രൻ അന്തരിച്ചു

പ്രമുഖ നാടകസംവിധായനും സിനിമാ–സീരിയൽ നടനുമായ കരകുളം ചന്ദ്രൻ (68) അന്തരിച്ചു. അരനൂറ്റാണ്ടിലേറെ കാലം നാടകരംഗത്ത് ജീവിതം അർപ്പിച്ച പ്രതിഭയാണ് അദ്ദേഹം. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. നാടകമേഖലയിൽ നടനും സംവിധായകനുമായി നൂറുകണക്കിന് വേദികൾ പിന്നിട്ടു.

from Movie News https://ift.tt/2BUo3KO

Post a Comment

0 Comments