സംവിധായകനായും നടനായും മലയാളസിനിമയിൽ തിളങ്ങുന്ന താരമാണ് മേജർ രവി. അഭിനയിച്ച കഥാപാത്രങ്ങളിലെല്ലാം സ്വാഭാവികമായ അഭിനയശൈലിയാൽ മേജർ രവി ആ വേഷം വേറിട്ടതാക്കും. ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന പപ്പുവിലൂടെ മറ്റൊരു മികച്ച കഥാപാത്രവുമായി അദ്ദേഹം വീണ്ടും എത്തുകയാണ്. മേജർ രവിയുടെ സിനിമാ ജീവിതത്തിലെ ഒരു
from Movie News https://ift.tt/2KN7PpX


0 Comments