മലയാളക്കരയെ ആവേശക്കടലിലാക്കി ഒടിയനെത്തി. ആദ്യ പ്രദർശനത്തിന് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത ആരാധകർ പുലർച്ചയോടെ തന്നെ പാട്ടും മേളവുമായി തിയറ്ററുകൾ പൂരപ്പറമ്പാക്കി. പുലർച്ചെ നാലരയോടെയാണ് ആദ്യ പ്രദർശനം ആരംഭിച്ചത്. മികച്ച പ്രതികരണമാണ് റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. സംവിധായകൻ
from Movie News https://ift.tt/2SMxGRn


0 Comments