ലൂസിഫറിനെ പ്രേക്ഷകർക്കു മുന്നിലെത്തിക്കാൻ മമ്മൂട്ടി

ലൂസിഫർ ടീസർ ഡിസംബർ 13ന് റിലീസ് ചെയ്യും. മമ്മൂട്ടിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് വഴി രാവിലെ ഒൻപത് മണിക്ക് ടീസർ പുറത്തിറങ്ങും. പൃഥ്വിരാജ് ആണ് ഈ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. ഒടിയൻ സിനിമയിലും മമ്മൂട്ടിയുടെ സാനിധ്യമുണ്ട്. ചിത്രത്തിന്റെ വിവരണം മമ്മൂട്ടിയുടെ ശബ്ദത്തിലാണ് ആരംഭിക്കുന്നത്. സ്റ്റീഫൻ

from Movie News https://ift.tt/2QrmrRK

Post a Comment

0 Comments