സേതുലക്ഷ്മിയുടെ മകന് വൃക്ക നൽകാൻ തയാറായി പൊന്നമ്മ ബാബു

വൃക്ക തകരാറിലായി ചികിത്സയിൽ കഴിയുന്ന നടി സേതുലക്ഷ്മിയുടെ മകന് കിഡ്നി ദാനം ചെയ്യാൻ തയാറായി നടി പൊന്നമ്മ ബാബു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. മകനെയോർത്ത് കണ്ണീർവാർത്തിരുന്ന. സേതുലക്ഷ്മിയമ്മയ്ക്ക് അപ്രതീക്ഷിതമെന്നോണമാണ് പൊന്നമ്മ ബാബുവിന്റെ ഫോൺ കോൾ

from Movie News https://ift.tt/2rjWVie

Post a Comment

0 Comments