ടൊവീനോ തോമസ് നായകനായെത്തുന്ന ‘എന്റെ ഉമ്മാന്റെ പേര്’ എന്ന പുതിയ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ടൊവീനോയെയും ഉർവശിയെയും പോസ്റ്ററിൽ കാണാം. സിനിമയുടെ പേര് പോലെ തന്നെ ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ, നർമത്തിൽ ചാലിച്ച് പറയാൻ ശ്രമിക്കുകയാണ് നവാഗതനായ ജോസ് സെബാസ്റ്റ്യൻ. സിനിമയുടെ കഥയും
from Movie News https://ift.tt/2RLJFP0


0 Comments