കമ്മിഷണറായി പാഷാണം ഷാജി; ‘ബെഹ്റ’ ലുക്കെന്ന് പ്രേക്ഷകർ

കേരളപൊലീസിന്റെ തലപ്പത്ത് നിയമിതനായ ലോക്നാഥ് ബെഹ്റയെ കാണുമ്പോൾ ആരെങ്കിലുമായി സാദൃശ്യം തോന്നുന്നുണ്ടോ? മിമിക്രിയിൽ നിന്നു സിനിമാരംഗത്തെത്തിയ പാഷാണം ഷാജിയുമായി ചെറിയൊരു രൂപസാദൃശ്യ‌ം ബെഹ്റയ്ക്കുണ്ടെന്ന് ചിലർ കണ്ടെത്തിയിരുന്നു. അത് സമൂഹമാധ്യമങ്ങളിൽ വൈറലകാകുകയും ചെയ്തു. ഇപ്പോഴിതാ പാഷാണം ഷാജി പുതിയ

from Movie News https://ift.tt/2QCiOrw

Post a Comment

0 Comments