ഒടിയൻ ആദ്യദിന ടിക്കറ്റ് സ്വന്തമാക്കാം; മനോരമ ഓൺലൈൻ അവസരമൊരുക്കുന്നു

മലയാള സിനിമാലോകം കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘ഒടിയൻ’ സിനിമാ താരങ്ങൾക്കൊപ്പം കാണാൻ മനോരമ ഓൺലൈൻ അവസരമൊരുക്കുന്നു. ഒടിയൻ സിനിമയുമായി ബന്ധപ്പെട്ട മൂന്നുചോദ്യങ്ങൾ അടങ്ങിയ പ്രത്യേക വെബ്സൈറ്റ് ആണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. വെബ്സൈറ്റിന്റെ ഉദ്ഘാടനം നിർമാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ

from Movie News https://ift.tt/2PyEPmC

Post a Comment

0 Comments