ആലൂമൂട്ടിൽ തറവാട്ടിലെ കൊലപാതകവും മണിച്ചിത്രത്താഴിന്റെ കഥാ പരിസരവും

മണിച്ചിത്രത്താഴിന്റെ തിരക്കഥാകൃത്ത് മധു മുട്ടത്തിന്റെ, ഹരിപ്പാട് മുട്ടത്തെ വീട്ടിന്റെ സമീപത്തായി പേരുകേട്ടൊരു ഈഴവ തറവാട് ഉണ്ട്. ആലൂമൂട്ടിൽ തറവാട്. തെക്കൻ കേരളത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഈ തറവാട് ശ്രീനാരായണ ഗുരുവിന്റെ കാലഘട്ടത്തിൽ തന്നെ പ്രശസ്തമാണ്. പത്രാധിപരും സ്വാതന്ത്ര്യ സമര സേനാനിയും

from Movie News http://bit.ly/2RevZ2e

Post a Comment

0 Comments