നിവിൻ പോളിയും ഉണ്ണിമുകുന്ദനും പ്രധാന വേഷത്തിലെത്തുന്ന മിഖായേലിന്റെ പുതിയ പോസ്റ്റർ എത്തി. ഉണ്ണി മുകുന്ദന്റെ വില്ലൻ ലുക്കാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. ഉണ്ണി മുകുന്ദൻ തന്നെയാണ് പോസ്റ്റർ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. മാർകോ ജൂനിയർ എന്ന ഇവനെ ഞാൻ സ്നേഹിക്കുന്നു എന്ന കുറിപ്പോടെയാണ് ഉണ്ണി പോസ്റ്റർ
from Movie News http://bit.ly/2T11KZK


0 Comments