ഒടിയൻ സിനിമയിലെ വിമർശകരും ട്രോളന്മാരും ഏറ്റവും കൂടുതൽ ആഘോഷിച്ച ഒന്നാണ് ‘മാണിക്യന് കുറച്ച് കഞ്ഞി എടുക്കട്ടെ’ എന്ന മഞ്ജുവിന്റെ ഡയലോഗ്. എന്നാൽ ഇതു സംബന്ധിച്ച ട്രോളുകൾ ഒരുപാട് ഇഷ്ടമായെന്ന് മഞ്ജു വാരിയർ പറഞ്ഞു. ‘ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചത് എന്നെക്കുറിച്ചുള്ള ട്രോളുകളാണ്. ആറ്റു നോറ്റു കിട്ടിയ ‘തഗ്ഗ്
from Movie News http://bit.ly/2Snqag2
0 Comments