അറിയാതെ ഒരു ക്ലിക്ക്; മഡോണയുടെ പ്രതികരണം

പ്രേമം സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. നടി ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ആരാധകരുടെ ചർച്ചാവിഷയം. നടി അറിയാതെ എടുത്തൊരു ചിത്രം, ചിത്രം പകർത്തിയത് ആരെന്ന് മഡോണയ്ക്കും അറിയില്ല. ആ ഫോട്ടോ മനോഹരമായെന്നു മാത്രമല്ല മഡോണയ്ക്കും ഒരുപാട് ഇഷ്ടമായി. 'ഈ ഫോട്ടോ

from Movie News https://ift.tt/2Uf5lF4

Post a Comment

0 Comments