ഭർത്താവിനു പിന്നാലെ ഭാര്യയും; ഗൗതമി നായര്‍ സംവിധായികയാകുന്നു

ഡയമണ്ട് നെക്ലസ്, സെക്കൻഡ് ഷോ എന്നീ സിനിമകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടി ഗൗതമി നായര്‍ സംവിധാന രംഗത്തേക്ക്. സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് തിരുവനന്തപുരത്ത് ആരംഭിച്ചു. ഗൗതമിയുടെ ഭർത്താവ് ശ്രീനാഥ്

from Movie News http://bit.ly/2ESgSWw

Post a Comment

0 Comments