നടൻ ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ വിവാഹിതനായി. എറണാകുളം സ്വദേശിനി നിഖിത ഗണേശാണ് വധു. എട്ടു വർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം. ആസിഫ് അലി, സൗബിൻ ഷാഹിർ, ഗണപതി, രജീഷ വിജയൻ, നിരഞ്ജന തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ഒക്ടോബര് 21 ന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും
from Movie News https://ift.tt/2FSIfAZ


0 Comments