‘ഒടിയന്‍’ ഒരു പാവം സിനിമ: വൈറലായി മോഹൻലാലിന്റെ വിഡിയോ

കേരളത്തിൽ മികച്ച പ്രതികരണവുമായി ഒടിയൻ മുന്നേറുകയാണ്. ഹർത്താൽ ദിവസമായിട്ടും ആദ്യദിനം വൻജനാവലിയാണ് തിയറ്ററുകളിലേയ്ക്ക് ഒഴുകിയത്. സിനിമയെക്കുറിച്ച് പലവിധത്തിലുള്ള ചർച്ചകൾ സമൂഹമാധ്യമത്തിൽ സജീവമാകുമ്പോൾ മോഹൻലാൽ ഒടിയനെക്കുറിച്ച് റിലീസിന് മുന്‍പ് പറഞ്ഞ വിഡിയോ വൈറലാകുന്നു. ‘ഒരു പാവം സിനിമയാണ് ഒടിയന്‍.

from Movie News https://ift.tt/2GfdwhC

Post a Comment

0 Comments