ഒടിയൻ ജാക്കറ്റുമായി ശ്രീകുമാർ; ആദ്യദിനം സുചിത്രയും എത്തി

ഒടിയൻ സിനിമയ്ക്കു ലഭിക്കുന്ന പ്രതികരണത്തിൽ സന്തോഷം പങ്കുവെച്ച് ശ്രീകുമാർ മേനോൻ. ‘ഹർത്താൽ ഒടിയന്റെ കലക്‌ഷനെ ബാധിക്കും, മൾടിപ്ലക്സ് തിയറ്ററുകൾ അടഞ്ഞുകിടക്കുകയാണ്, നമ്മൾ ഉദ്ദേശിച്ച രീതിയിലുള്ള കലക്‌ഷൻ ലഭിക്കുമോ എന്നു സംശയമാണ്.’– ശ്രീകുമാർ മേനോൻ പറഞ്ഞു. പുലർച്ചെ നാലരമണിക്കുള്ള ഷോ കാണാന്‍

from Movie News https://ift.tt/2CdAWQB

Post a Comment

0 Comments