ശബരിമല വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് സുരേഷ് ഗോപി. കേരളത്തിലെ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിൽ അതിനുകാരണം സർക്കാർ ആണെന്നും ശബരിമല വിഷയത്തിൽ സർക്കാരിന്റെ നിലപാടുകൾ അവിടെയുള്ള വ്യാപാരികളുടെ അടക്കം ജീവിതം നശിപ്പിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്
from Movie News https://ift.tt/2QfoGI1


0 Comments