‘ധൈര്യമായി ഡാ എന്നു വിളിച്ചോളൂ': കമൽഹാസൻ ആശാ ശരത്തിനോട് പറഞ്ഞത്

മലയാളത്തിൽ സൂപ്പർഹിറ്റായ ദൃശ്യം എന്ന ജിത്തു ജോസഫ് ചിത്രം തമിഴിലും കന്നഡയിലും ഇറങ്ങിയപ്പോൾ ഒരുപോലെ തിളങ്ങിയ താരമാണ് ആശാ ശരത്. ചിത്രത്തിലെ ഐജി ഗീതാ പ്രഭാകർ എന്ന കഥാപാത്രത്തെ മലയാളത്തിൽ അവതരിപ്പച്ചതിനേക്കാൾ പേടിയായിരുന്നു തമിഴിൽ ചെയ്യാനെന്ന് വെളിപ്പെടുത്തുകയാണ് താരം. കമൽഹാസനെ മുഖത്തു നോക്കി

from Movie News https://ift.tt/2QnzGmr

Post a Comment

0 Comments