ഒടിയൻ സിനിമയെ വിമർശിച്ചവർക്കെതിരെ ആഞ്ഞടിച്ച് മുൻ എം.എൽ.എ പി.സി. വിഷ്ണുനാഥ്. ഒടിയന്‍ മാണിക്യന്‍ പുലിമുരുകനെപ്പോലെയാവണമെന്നോ ആടുതോമയെപ്പോലെയാണവണമെന്നോ ഇന്ദുചൂഢനെപ്പോലെ ആകണമെന്നോ ശഠിക്കുന്നവര്‍ ഒരേ അച്ചില്‍ വാര്‍ത്തെടുത്ത പാത്രസൃഷ്ടികളില്‍ മാത്രം അഭിരമിക്കുന്നവരാണെന്നും മോഹൻലാലിനെ ഇനി എന്നും
from Movie News http://bit.ly/2EMEomI
0 Comments