അടക്കേണ്ട കണ്ണുമാറിപ്പോയോ; മരക്കാറായി മോഹൻലാൽ

മോഹൻലാല്‍–പ്രിയദർശൻ ടീമിന്റെ നൂറുകോടി പ്രോജക്ട് കുഞ്ഞാലിമരക്കാര്‍ ഫസ്റ്റ്ലുക്ക് പുറത്ത്. കുഞ്ഞാലിമരക്കാരുടെ വേഷമണിഞ്ഞുള്ള െഗറ്റപ്പ് ആണ് മോഹൻലാൽ തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവച്ചത്. മരക്കാര്‍; അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ പുരോഗമിച്ചു

from Movie News http://bit.ly/2A9I1jK

Post a Comment

0 Comments