Lyric Video: എന്‍റെ ഉമ്മാന്‍റെ പേരിലെ രണ്ടാമത്തെ ഗാനം!

ടോവിനോ തോമസ്‌, ഉര്‍വശി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'എ​ന്‍റെ ഉ​മ്മാ​ന്‍റെ പേര്' ഇന്ന് മുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനു എത്തുകയാണ്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

from Movies News http://bit.ly/2ScNixS

Post a Comment

0 Comments