Video: 'ദില്‍ബര്‍'; അറബിക്ക് വേര്‍ഷനുമായി നോറ ഫത്തേഹി!

ചടുലമായ നൃത്ത ചുവടുകള്‍ കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ സജീവ സാന്നിധ്യമായി മാറിയ താരമാണ് നോറ ഫത്തേഹി. ബാഹുബലി, റോക്കി ഹാന്‍സം, സത്യമേവ ജയതേ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനമാണ് നോറയെ ഏറെ ശ്രദ്ധേയമാക്കിയത്. 

from Movies News https://ift.tt/2Pist1Q

Post a Comment

0 Comments