100 കോടി ക്ലബില്‍ ഒടിയൻ; 25 തിയറ്ററുകളിൽ ഇപ്പോഴും പ്രദർശനം

സ്വപ്നനേട്ടവുമായി മോഹൻലാല്‍ ചിത്രം ഒടിയൻ. ബോക്സ്ഓഫീസിൽ നൂറുകോടി കലക്‌ഷൻ നേടുന്ന മൂന്നാമത്തെ മലയാള ചിത്രമായി ഒടിയൻ മാറിയിരിക്കുന്നു. കലക്‌ഷനിൽ ചിത്രം നൂറുകോടി പിന്നിട്ടതായി സിനിമയുടെ നിർമാതാക്കൾ മനോരമ ഓൺലൈനോട് പറഞ്ഞു. മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ നൂറുകോടി കളക്ഷൻ നേടുന്ന ചിത്രം എന്ന

from Movie News http://bit.ly/2TZfapA

Post a Comment

0 Comments