മോഹന്‍ലാലിനെ നായകനാക്കി പ്രഖ്യാപിച്ച രണ്ടാമൂഴം പാതിവഴിയിൽ ഉപേക്ഷിച്ചതായി വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് പുതിയ നീക്കവുമായി സംവിധായകൻ വി.എ. ശ്രീകുമാര്‍ മേനോന്‍. പ്രമുഖ ബിസിനസ്സുകാരന്‍ ബി.ആര്‍. ഷെട്ടിയായിരുന്നു രണ്ടാമൂഴം ആദ്യം നിർമിക്കാമെന്നേറ്റത്. എന്നാല്‍ പ്രൊജക്റ്റ്
from Movie News http://bit.ly/2SauYZz
0 Comments