കെജിഎഫ് എന്ന കന്നഡ ചിത്രം ചരിത്രമാകുകയാണ്. യുവതാരം യാഷ് നായകനായ സിനിമ മൂന്നാം വാരം പിന്നിട്ടിട്ടും നിറഞ്ഞ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കോളാറിലെ സ്വർണ്ണഖനിയുടെ കഥ പറയുന്ന ചിത്രത്തിന് കേരളത്തിലും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഹിന്ദി ബെൽറ്റുകളിലും അതിശയിപ്പിക്കുന്ന നേട്ടമാണ് കെജിഎഫ്
from Movie News http://bit.ly/2CbyY1B


0 Comments