ക്വീൻ, പ്രേതം 2 എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് സാനിയ ഇയ്യപ്പൻ. മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് നേരത്തെ തന്നെ പരിചിതയായ സാനിയ തന്റെ പ്രണയത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു വെളിപ്പെടുത്തൽ നടത്തി. ഡാൻസ് റിയാലിറ്റി ഷോയിലൂടെ താൻ പരിചയപ്പെട്ട നകുൽ തമ്പിയാണ്

from Movie News http://bit.ly/2CJlOKZ