നിവിൻ പോളി നായകനായി എത്തിയ മിഖായേൽ ബോക്സ്ഓഫീസിൽ കുതിപ്പുതുടരുന്നു. നാല് ദിവസം കൊണ്ട് ചിത്രം വാരിക്കൂട്ടിയത് പത്ത് കോടി രൂപയാണ്. സിനിമയുടെ ആഗോള കലക്‌ഷൻ റിപ്പോർട്ട് ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. റിലീസ് ചെയ്ത ആദ്യദിനം ആവേശത്തോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചത്. നിവിൻ പോളിയുടെ മാസ്
from Movie News http://bit.ly/2DuJD9T


0 Comments