സേതുരാമയ്യർ സിബിഐ എന്ന മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് കഥാപാത്രം വീണ്ടും വരുന്നു. സിബിഐ നിരയിലെ അഞ്ചാം സിനിമ അണിയറയിൽ ഒരുങ്ങുന്നുവെന്ന കാര്യം സംവിധായകൻ കെ. മധു തന്നെയാണ് സ്ഥിരീകരിച്ചത്. എസ്.എൻ. സ്വാമി തന്നെയാണ് പുതിയ സിബിഐ സിനിമയുടെയും രചന നിർവഹിക്കുന്നത്. പുതിയ സിബിഐ നിർമിക്കുന്നതും
from Movie News http://bit.ly/2BUC4ap
0 Comments