കുഞ്ചാക്കോ ബോബൻ നായകനാകുന്ന അള്ള് രാമേന്ദ്രന് 99 ശതമാനം വിജയാശംസകൾ നൽകി ജയറാം. എന്തുകൊണ്ടാകും നൂറിൽ ഒരുശതമാനം കുറച്ച് 99 ൽ എത്തിയതെന്ന് പ്രേക്ഷകർ ചിന്തിക്കുന്നുണ്ടാകും. നൂറ് ശതമാനം വിജയം ജയറാം പ്രതീക്ഷിക്കുന്നത് സ്വന്തം ചിത്രമായ ലോനപ്പന്റെ മാമോദീസയിലാണ്. കാരണം ഈ രണ്ട് ചിത്രങ്ങളും ഒരേദിവസമാണ്
from Movie News http://bit.ly/2CustXV


0 Comments