തമിഴ് സിനിമ പേരന്‍പില്‍ അഭിനയിക്കാന്‍ മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവിന്‍റെ വെളിപ്പെടുത്തല്‍. ഒരു തമിഴ് ചാനലിലെ ടോക്ക് ഷോയിലാണ് മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ നിര്‍മ്മാതാവ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
from Movies News http://bit.ly/2Ti0G4a


0 Comments