മമ്മൂട്ടിയെ നായകനാക്കി നവാഗതനായ സജീവ് പിളള സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചരിത്രസിനിമ മാമാങ്കത്തിൽ നിന്ന് നടൻ ധ്രുവനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേയ്ക്ക്. ധ്രുവനെ ചിത്രത്തിൽ ഒഴിവാക്കിയതിനു പിന്നാലെ ചിത്രത്തിൽ പകരക്കാരനായി ഉണ്ണി മുകുന്ദൻ എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

from Movie News http://bit.ly/2CIpVqC