സിനിമാ ടിക്കറ്റുകളില്‍ 10 ശതമാനം വിനോദനികുതി ഈടാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ പ്രതിഷേധവുമായി സിനിമാപ്രവർത്തകർ. ടിക്കറ്റില്‍ പത്ത് ശതമാനം വിനോദ നികുതി വർധനയുണ്ടാകുന്നത് സിനിമാ രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ബി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. ബജറ്റില്‍ ഇരട്ട
from Movie News http://bit.ly/2FZtifN
0 Comments