മോഹൻലാൽ എന്ന മലയാളത്തിന്റെ പ്രിയ താരത്തിന് ഇൗ പേരിട്ടത് ആരാണെന്ന് അറിയാമോ ? മോഹൻലാലിനും അദ്ദേഹത്തിന്റെ ചേട്ടനായ പ്യാരിലാലിനും പേരിട്ടത് അമ്മൂമ്മയുടെ അച്ഛനാണ് എന്നാണ് താരം പറയുന്നത്. മാധ്യമപ്രവർത്തകനായ എ.ചന്ദ്രശേഖർ നടത്തിയ അഭിമുഖത്തിലാണ് മോഹൻലാൽ തന്റെ പേരിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്.
from Movie News http://bit.ly/2DxAopd


0 Comments