പ്രഭുവേട്ടന് കുറച്ച് കഞ്ഞി എടുക്കട്ടെ! ; വീണ്ടും മഞ്ജുവിന് ട്രോൾ

ഒടിയന് ശേഷം മോഹൻലാലിന്റെ നായികയായി മഞ്ജു വാരിയർ എത്തുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. സുബൈദ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. തന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കും താരം സോഷ്യല്‍മീഡിയയിലൂടെ മഞ്ജു പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള

from Movie News http://bit.ly/2WswVQ4

Post a Comment

0 Comments