മഴവിൽ മനോരമയുടെ ഫെബ്രുവരി ഡിജിറ്റൽ പ്രീമിയർ ചിത്രം 'ലക്ഷ്മി' ഇപ്പോൾ സൗജന്യമായ് കാണാം മഴവിൽ മൾട്ടിപ്ലെക്സിൽ. പ്രഭുദേവയെ നായകനാക്കി എ.എല്‍. വിജയ് സംവിധാനം ചെയ്ത ചിത്രമാണ് ലക്ഷ്മി. പ്രശസ്തനായ ഡാൻസ് മാസ്റ്ററിന്റെയും അദ്ദേഹത്തിന്റെ ശിഷ്യയുടെയും കഥ പറയുന്ന ചിത്രം തെന്നിന്ത്യയിൽ മികച്ച വിജയം
from Movie News http://bit.ly/2HRA8W6
0 Comments