ടൊവിനൊ തോമസ് നിരാഹാരം കിടക്കാൻ പോവുകയാണോ? സത്യം ഇതാണ്....

തൃശൂർ∙ നിരാഹാര വ്യാജ വാർത്തകൾകൊണ്ടു ടൊവിനൊ തോമസ്സിനു ഇരിക്കപ്പൊറുതിയില്ല. കൊല്ലം ആലപ്പാട്ട് ഗ്രാമത്തിലെ കരിമണൽ ഖനനത്തിനെതിരെ ടൊവിനൊ തോമസ് നിരാഹാരം തുടങ്ങുമെന്നു ഒരു ഓൺലൈൻ മാധ്യമം വ്യാജ വാർത്ത കൊടുത്തതോടയാണു ടൊവിനൊവിനു കഷ്ടകാലം തുടങ്ങിയത്. ദേശീയ മാധ്യമങ്ങൾ പോലും ഒന്നിനു പുറകെ ഒന്നായി വിളി

from Movie News http://bit.ly/2sfxu1T

Post a Comment

0 Comments