കലാഭവൻ മണിയുടെ ജീവിതം: 'ചാലക്കുടിക്കാരൻ ചങ്ങാതി' ഇപ്പോൾ മഴവിൽ മൾട്ടിപ്ലെക്സിൽ

മഴവിൽ മനോരമയുടെ ജനുവരി ഡിജിറ്റൽ പ്രീമിയർ ചിത്രം 'ചാലക്കുടിക്കാരൻ ചങ്ങാതി' ഇപ്പോൾ സൗജന്യമായ് കാണാം മഴവിൽ മൾട്ടിപ്ലെക്സിൽ. ഒരു ചിരികൊണ്ടും പോയകാലത്തെ ജീവിതവേദനകളുടെ ”കണ്ണീർചിരികൊണ്ടും” സന്തോഷിപ്പിച്ച്‌ മണ്മറഞ്ഞു പോയ കലാഭവൻ മണിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. വിനയൻ സംവിധാനം ചെയ്ത 2018 ലെ ജനകീയ

from Movie News http://bit.ly/2ArTfQz

Post a Comment

0 Comments