മലയാള സിനിമയിലെ താരരാജാക്കന്മാരായി മമ്മൂട്ടിയും മോഹൻലാലും വാഴാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇരുവരും തമ്മിലുള്ള സൗഹൃദം മലയാളികൾക്ക് അറിയാമെങ്കിലും പലപ്പോഴും ഇവരുടെ ആരാധകർ സമൂഹമാധ്യമങ്ങളിൽ പരസ്പരം പോരടിക്കുന്നതും നാം കാണാറുണ്ട്. എന്നാൽ തങ്ങൾ തമ്മിൽ ഒരു മത്സരബുദ്ധിയും ഇല്ലെന്നും നല്ല
from Movie News http://bit.ly/2H17z8C
0 Comments