‘ചേട്ടാ കൊലമാസ്’...മണികണ്ഠൻ ആചാരി പേട്ട സിനിമയിൽ പറഞ്ഞ ആ ഡയലോഗ് അദ്ദേഹത്തിന്റെ ജീവിതത്തിലും തുടരുകയാണ്. പേട്ടയുടെ സൂപ്പർഹിറ്റ് വിജയത്തിന് ശേഷം വീണ്ടുമൊരു തമിഴ് ചിത്രത്തിലേയ്ക്കുള്ള അവസരം മണികണ്ഠനെ തേടിയെത്തിരിക്കുന്നു. ഈ ചിത്രത്തിൽ നായകനാകുന്നതോ വിജയ് സേതുപതിയും. മണികണ്ഠൻ തന്നെയാണ് ഈ സന്തോഷ
from Movie News http://bit.ly/2HpkZer


0 Comments